Image

വിജയ് സേതുപതി ചിത്രം 'ലാഭം'; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

Published on 01 November, 2019
വിജയ് സേതുപതി ചിത്രം 'ലാഭം'; പുതിയ സ്റ്റില്‍ പുറത്തിറങ്ങി
എസ് പി ജനനാഥന്‍ വിജയ് സേതുപതിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാഭം. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍, കലയരാസന്‍, ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നു.

 ഡി. ഇമ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ രാംജി നിര്‍വഹിക്കുന്നു. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. വിജയ് സേതുപതിയും, ശ്രുതി ഹാസനും ഒരുമിച്ചുള്ള സ്റ്റില്‍ ആണ് പുറത്തിറങ്ങിയത് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക