Image

ത്രിഷ ചിത്രം 'രാംഗി': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Published on 29 October, 2019
ത്രിഷ ചിത്രം 'രാംഗി': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
തൃഷ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'രാംഗി'. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് ശരവണന്‍ ആണ്. എങ്കേയും എപ്പോതും എന്ന സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ശരവണന്‍റെ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരുകദോസ് ആണ്. ത്രിഷ വളരെ തന്റേടിയായ ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ത്രിഷ ചിത്രം 'രാംഗി': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക