Image

തമിഴ് ചിത്രം കൊമ്ബുവച്ച സിങ്കമടയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 29 October, 2019
തമിഴ് ചിത്രം കൊമ്ബുവച്ച സിങ്കമടയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ശശികുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കൊമ്ബുവച്ച സിങ്കമട. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മഡോണ സെബാസ്റ്റിയന്‍ ആണ് ചിത്രത്തിലെ നായിക.

സൂരി ആണ് ചിത്രത്തിലെ കോമഡി കൈകാര്യം ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് എസ് ആര്‍ പ്രഭാകരന്‍ ആണ്. ഇന്ധര്‍ കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയി എത്തുന്ന ചിത്രത്തിന്റെ സംഗീതം ധീബു ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക