Image

എന്നെ നിലനിര്‍ത്തുന്ന ആരാധകര്‍ക്ക് നന്ദി: ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞ് നടന്‍ ദിലീപ്

Published on 28 October, 2019
എന്നെ നിലനിര്‍ത്തുന്ന ആരാധകര്‍ക്ക് നന്ദി: ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞ് നടന്‍ ദിലീപ്

അച്ഛന്റേയും അമ്മയുടേയും ചേച്ചിയുടേയും മുത്തശ്ശിയുടേയും കയ്യില്‍ മാറി മാറിയിരുന്ന് പുഞ്ചിരിച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന ദിലീപിന്റേയും കാവ്യയുടേയും കുഞ്ഞ് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ട് വളരെ കുറച്ച് ദിവസങ്ങ?ളെ ആയിട്ടുള്ളൂ. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെ തന്നെ എത്തി അച്ഛന്റേയും പിറന്നാള്‍

ഒക്ടോബര്‍ 27നായിരുന്നു ദിലീപിന്റെ പിറന്നാള്‍. ഫാന്‍സും, സിനിമാ ലോകവും ദിലീപിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. ഏവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ദിലീപ് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാ സുഹൃത്ത്ക്കള്‍ക്കും,സഹപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു,ഒപ്പം എന്നെ നിലനിര്‍ത്തുന്ന ആരാധകര്‍ക്കും,എന്റെ ജന്മദിനം സദ് പ്രവര്‍ത്തികള്‍ക്കായ് തിരഞ്ഞെടുത്ത എല്ലാ ഫാന്‍സ് അസോസ്സിയേഷന്‍ അംഗങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. എല്ലാവര്‍ക്കും ഐശ്വര്യവും,നന്മയും നേരുന്നു, ഒപ്പം എന്റെ എല്ലാ പ്രാര്‍ത്ഥനകളും..

Join WhatsApp News
Me2 2019-10-28 16:52:36
Boycott this abuser 
Women against abuse 2019-10-30 18:34:35
നിന്നെ ഞങ്ങള് ശരിയാക്കി തരാം . നീ എന്താണ് സ്ത്രീകളെ കുറിച്ച് ധരിച്ചിരിക്കുന്നത് ? നിനക്ക് തട്ടിക്കളിക്കാനുള്ള പന്തോ ?  അഞ്ചടി പൊക്കം . അതുപോലെ തരികിട .  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക