Image

താന്‍ വീട് വയ്ക്കാന്‍ കാരണക്കാരനായ വ്യക്തിയെ വെളിപ്പെടുത്തി നടന്‍ ദേവന്‍

Published on 27 October, 2019
താന്‍ വീട് വയ്ക്കാന്‍ കാരണക്കാരനായ വ്യക്തിയെ വെളിപ്പെടുത്തി നടന്‍ ദേവന്‍

നായകനൊത്ത സൗന്ദര്യമുളള വില്ലന്‍ അതായിരുന്നു നടന്‍ ദേവന്‍. മലയാള സിനിമയിലെ സുന്ദര വില്ലന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ഒരേ ഒരു വ്യക്തി. സ്വഭാവനടനായും വില്ലനായും വേഷമിട്ട ദേവന്‍ പെട്ടെന്നായിരുന്നു സിനിമയില്‍ നിന്ന് അപ്രത്യക്ഷമായത്.

വിനീത് ശ്രീനിവാസന്‍ നായകനായ 'അരവിന്ദന്റെ അതിഥികള്‍' എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം ദേവന്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സൂര്യ എന്നിങ്ങനെ പ്രമുഖ നടന്‍മാര്‍ക്ക് ഒപ്പം താരം അഭിനയിച്ചു.

നടന്‍ എന്ന പദവിക്കപ്പുറം നല്ലാരു വ്യക്തിത്വത്തിന് ഉടമായണ് ക്യാപ്റ്റന്‍ രാജു. ഇക്കാര്യം പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. ക്യാപ്റ്റന്‍ രാജുവിന്റെ മരണം മലയാളം സിനിമയ്ക്ക് മാത്രമല്ല , നല്ലൊരും മനുഷ്യ സ്‌നേഹിയുടെ കൂടി നഷ്ടമാണ്. ക്യാപ്റ്റന്‍ രാജുവിനെ അനുസ്മരിക്കുകയാണ് നടന്‍ ദേവന്‍. താന്‍ വീട് വയ്ക്കാന്‍ കാരണക്കാരനായ വ്യക്തി ക്യാപ്റ്റന്‍ രാജുവാണെന്നും ദേവന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക