Image

'അനുഗ്രഹീതന്‍ ആന്‍്റണി'ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

Published on 25 October, 2019
'അനുഗ്രഹീതന്‍ ആന്‍്റണി'ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

പ്രിന്‍സ് ജോയ് സംവിധാനം ചെയ്തു സണ്ണി വെയ്ന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്‍്റണി. തമിഴ് സൂപ്പ‍ര്‍ ഹിറ്റ് 96ലെ കുട്ടിജാനുവായി എത്തിയ ഗൗരിയാണ് ചിത്രത്തിലെ നായിക. 


നവീന്‍ ടി മണിലാല്‍ തിരക്കഥയൊരുക്കുന്ന ചിത്രം റേറ്റ് കോണ്‍ സിനിമാസിന് വേണ്ടി തുഷാര്‍ എസ് ചിത്രം നിര്‍മ്മിക്കുന്നു.ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക