Image

'5000 വര്‍ഷം' പഴക്കമുള്ള തന്‍റെ ചിത്രവുമായി മാധവന്‍

Published on 25 October, 2019
'5000 വര്‍ഷം' പഴക്കമുള്ള തന്‍റെ ചിത്രവുമായി മാധവന്‍

പ്രായമെത്രയായി എന്നത് നടന്‍ മാധവന്‍റെ കാര്യത്തില്‍ വലിയ പ്രസക്തിയുള്ള കാര്യമല്ല. കാരണം അത്രത്തോളം ആരാധകവൃന്ദമാണ് മാധവന് ഇപ്പോഴും.

ആരാധകരെ അമ്ബരപ്പിച്ച്‌ കഴിഞ്ഞദിവസം '5000 വര്‍ഷം' പഴക്കമുള്ള ഒരു ചിത്രം മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. സിനിമയില്‍ സജീവമാകുന്നതിനു മുമ്ബുള്ള കാലത്തെ ചിത്രമായിരുന്നു കഴിഞ്ഞിദിവസം ഇത്തരമൊരു തലക്കെട്ടോടെ പങ്കുവെച്ചത്.


ഒരു സ്റ്റുഡിയോയില്‍ വെച്ച്‌ എടുത്ത ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനുമുമ്ബ് 2017ലാണ് തന്‍റെ ബിരുദ പഠനകാലത്തെ ചിത്രം മാധവന്‍ ആരാധകര്‍ക്ക് മുമ്ബില്‍ പങ്കു വെച്ചിരുന്നു. ഇയര്‍ ബുക്കിലെ പേജാണ് മാധവന്‍ അന്ന് പങ്കുവെച്ചത്. അതില്‍, തനിക്ക് ധനികനായ ഒരു നടനാകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക