Image

കരിംകുറ്റിയില്‍ കെ.എ. ഏബ്രഹാം നിര്യാതനായി.

ജീമോന്‍ റാന്നി Published on 23 October, 2019
കരിംകുറ്റിയില്‍  കെ.എ. ഏബ്രഹാം നിര്യാതനായി.
ഹൂസ്റ്റണ്‍:  റാന്നി അങ്ങാടി  കരിംകുറ്റി വടക്കേതില്‍ കെ.എ.ഏബ്രഹാം (ബേബി  82 വയസ്സ്) നിര്യാതനായി. പരേതന്റെ ഭാര്യ ലീലാമ്മ ഏബ്രഹാം റാന്നി  അത്തിക്കയം പനംതോട്ടത്തില്‍ കുടുംബാംഗമാണ്.

മക്കള്‍:  റീന സജി ( ഹൂസ്റ്റണ്‍), റോബിന്‍   എബ്രഹാം (ന്യൂയോര്‍ക്ക്) റെനിരാജു (ഹൂസ്റ്റണ്‍)

മരുമക്കള്‍; തോമസ് എബ്രഹാം ( സജി   ഹൂസ്റ്റണ്‍), ഷെറിന്‍ റോബിന്‍ (ന്യൂയോര്‍ക്ക്) രാജു കെ.നൈനാന്‍ ( ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍; മിന്റി, മിലന്‍, ദിയ, ദിലന്‍, ജെഫിന്‍, എബിന്‍. 
      
സംസ്‌ക്കാരശുശ്രൂഷകള്‍ ഒക്ടോബര്‍ 26 നു ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 12 മണിയോടുകൂടി റാന്നി  ക്രിസ്‌തോസ് മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക്,

എബി :     9746893126 ( ഇന്ത്യ)

ഷിബു :  9447150014 (ഇന്ത്യ)


കരിംകുറ്റിയില്‍  കെ.എ. ഏബ്രഹാം നിര്യാതനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക