Image

മാമാങ്കത്തിലേക്ക് വിളിക്കുമ്ബോള്‍ തനിക്ക് ആദ്യം ആശങ്കയായിരുന്നു - അനുസിത്താര

Published on 22 October, 2019
മാമാങ്കത്തിലേക്ക് വിളിക്കുമ്ബോള്‍ തനിക്ക് ആദ്യം ആശങ്കയായിരുന്നു - അനുസിത്താര

മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ നടന്നത്. മമ്മൂട്ടിയടക്കമുളള അണിയറപ്രവര്‍ത്തകരെല്ലാം തന്നെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഓഡിയോ ലോഞ്ചില്‍ വെച്ച്‌ നടി അനു സിത്താര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.


മാമാങ്കത്തിലേക്ക് വിളിക്കുമ്ബോള്‍ തനിക്ക് ആദ്യം ആശങ്ക ഉണ്ടായിരുന്നത് ഇതിലെ വസ്ത്രധാരണരീതിയെക്കുറിച്ചായിരുന്നു എന്നും അനു സിത്താര പറയുന്നു. എന്നാല്‍ പിന്നീട് തനിക്ക് സൗകര്യപ്രദമായ രീതിയില്‍ അവര്‍ വസ്ത്രങ്ങള്‍ ഒരുക്കി തന്നുവെന്നും അതോടുകൂടി ആദ്യം ഉണ്ടായിരുന്ന ആശങ്കകള്‍ മാറിയെന്നും നടി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക