Image

പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും,അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം; ചിത്രം വൈറല്‍

Published on 20 October, 2019
പിറന്നാള്‍ ദിനത്തില്‍ മഹാലക്ഷ്മി അച്ഛനും,അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം; ചിത്രം വൈറല്‍

ദിലീപിനും കാവ്യമാധവനും പെണ്‍കുഞ്ഞ് പിറന്നത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ആയിരുന്നു ഇരുവര്‍ക്കും മകള്‍ പിറന്നത്.

2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. മകള്‍ക്ക് മഹാലക്ഷ്മി എന്നായിരുന്നു പേരിട്ടിരുന്നത്. എന്നാല്‍ ഇതുവരെ മകളുടെ ചിത്രം ഇരുവരും പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ മകളുടെ ആദ്യ പിറന്നാളിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Dailyhunt
Join WhatsApp News
Me2 2019-10-20 16:16:01
Boycott this abuser
josecheripuram 2019-10-20 21:58:57
If they have no problem,Why we have a problem?
josecheripuram 2019-10-20 22:41:27
We Malayalees have a problem we don't want any one to be happy,because we are not happy?We love Manju,That doesn't mean we have to  hate Dileep.We are 10 brothers&2 sisters,2 of our brothers does not like each others,they does not talk to us because they don't like each other.Does it make any sense.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക