ന്യുയോര്‍ക്ക് : സര്‍ഗ്ഗവേദിയുടെ പ്രതിമാസയോഗം 2019 ഒക്ടോബര്‍ 20 ഞായര്‍ വൈകുന്നേരം 6.30 ന് എല്‍മോണ്ടിലുള്ള കേരളാ സെന്ററില്‍ കൂടുന്നതാണ്.
പ്രസ്തുത യോഗത്തില്‍ കേരളാ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനുമായ ഇ. എം. സ്റ്റീഫന്‍ ''പൊന്‍കുന്നം വര്‍ക്കി ജീവിതവും ചിന്തയും'' എന്ന വിഷയം ചര്‍ച്ചക്ക് അവതരിപ്പിക്കുന്നതാണ്.
എല്ലാ സഹൃദയരുടെയും സാന്നിദ്ധ്യ സഹകരണങ്ങള്‍ സ്നേഹപൂര്‍വ്വം പ്രതീക്ഷിച്ചുകൊണ്ട്
സര്‍ഗ്ഗവേദിക്ക് വേണ്ടി,
പി. ടി. പൗലോസ് (516 366 9957 );
ഡോഃ നന്ദകുമാര്‍ ചാണയില്‍ (516 354 0013 )