Image

ജോളി ജംഗ്‌ഷന്‍..! ;കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥലം

Published on 17 October, 2019
 ജോളി ജംഗ്‌ഷന്‍..! ;കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥലം

ജോളി ജംഗ്‌ഷന്‍..! ;കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സ്ഥലം.

ഇരവിപുരത്തിറങ്ങി പത്തുമിനിറ്റ്‌ നടന്നാല്‍ അടുത്തിടെ കേരളത്തില്‍ പ്രസിദ്ധമായ ജോളി ജംഗ്‌ഷനില്‍ എത്തും. 


ഇരവിപുരത്തു നിന്ന്‌ വന്ന വാഹനത്തില്‍ തന്നെ പോയാല്‍ മൂന്നു മിനിറ്റ്‌ മതി. ഒരു കിലോമീറ്ററില്‍ താഴെ അകലം.

ജോളി ജംഗ്‌ഷന്‍ എന്ന സ്ഥല സൂചികാ ബോര്‍ഡ്‌ അതുവഴി പോകുന്നവരുടെ കണ്ണിലെങ്ങാനും പെട്ടാല്‍ അവര്‍ക്കതൊരു കൗതുകമാണ്‌. ഓര്‍മപ്പെടുത്തലുമാണ്‌.

ഒരു വട്ടം കൂടി കണ്ടാലും ഇല്ലെങ്കിലും വാഹനത്തില്‍ പിന്നെ ചര്‍ച്ച ജോളിയെക്കുറിച്ചാണ്‌. കൂടത്തായിയെ കുറിച്ചാണ്‌. ഇവിടെ കവലയിലെ വൈകുന്നേര-ക്കൂട്ടായ്‌മകളിലും സ്ഥലപ്പേരാണ്‌ ചര്‍ച്ചാവിഷയം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക