Image

ശകുന്തളാ ദേവി ഹ്യൂമന്‍ കമ്ബ്യൂട്ടര്‍ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 16 October, 2019
ശകുന്തളാ ദേവി ഹ്യൂമന്‍ കമ്ബ്യൂട്ടര്‍ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഇന്ത്യയുടെ ഹ്യൂമന്‍ കമ്ബ്യൂട്ടര്‍ ശകുന്തളാ ദേവിയുടെ ജീവിത കഥ പറയുന്ന പുതിയ ബോളിവുഡ് ചിത്രമാണ് ശകുന്തളാ ദേവി ഹ്യൂമന്‍ കമ്ബ്യൂട്ടര്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വിദ്യ ബാലന്‍റെ പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്. അനു മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രം മല്‍ഹോത്രയാണ് ചിത്രം നിര്‍മിക്കുന്നത്. ശകുന്തള ദേവിയുടെ 20 വയസ്സു മുതല്‍ അവസാനകാലം വരെയുള്ള വേഷത്തില്‍ വിദ്യാ ബാലന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


അനു മേനോന്‍ നയനികയും ഇഷിതയുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. മിഷന്‍ മംഗള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിധയ നായികയായി എത്തുന്ന ചിത്രമാണ് ശകുന്തള ദേവി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക