Image

'ജോണി ലൂക്കോസ് ഒരു പാവം, അഭിമുഖം കലക്കും'

ജോര്‍ജ് തുമ്പയില്‍ Published on 15 October, 2019
'ജോണി ലൂക്കോസ് ഒരു പാവം, അഭിമുഖം കലക്കും'
'സൗമ്യമായ താങ്കളുടെ രീതി, വാക്കുകള്‍ക്കിടയിലുള്ള കൗശലം. വ്യാജ ഭാവാദികളുമായി മുന്നിലിരിക്കുന്ന ഒരാളുടെ തലയിലിരിക്കുന്ന ഒരു സംഗതി- അതെങ്ങിനെ സ്പഷ്ടമായി പുറത്ത് കൊണ്ട് വരും?'

ബിനു ചിലമ്പത്തിന്റേതാണ് ചോദ്യം. കോണ്‍ഫറന്‍സ്, രണ്ടാം ദിവസം നടന്ന വ്യാജവാര്‍ത്തകളുടെ പിന്നാമ്പുറം എന്ന കോണ്‍ക്ലേവില്‍ പങ്കെടുത്ത മനോരമ ചാനലിന്റെ 'നേരെ ചൊവ്വെ' പരിപാടിയുടെ അവതാരകനായ ജോണി ലൂക്കോസിനോട്.

മറുപടി സ്വതസിദ്ധമായ ചാനല്‍ ചടുലയില്‍-' ഞാനൊരു പാവമാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുവാന്‍ കഴിയുന്നത് കൊണ്ട്! ഒരു സൈക്കോളജിസ്റ്റ് രോഗിയെ ഇന്റര്‍വ്യൂ ചെയ്യുന്ന അതേ മനോഭാവത്തോടെയാണ് മുന്നിലിരിക്കുന്ന ആളെ കാണുന്നത്. അഭിമുഖം പ്രണയം പോലെയാണ്- ആകര്‍ഷണം- വശീകരണം-വഞ്ചന.

ശരീരഭാഷപ്രധാന ഘടകമാണ്. നമ്മള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അവര്‍ പ്രതികരിക്കുന്നില്ലായെങ്കില്‍ പോലും, പ്രേക്ഷകര്‍ അവരുടെ ശരീരഭാഷ മനസിലാക്കും. 
see also









പ്രസ് ക്ലബ് സമ്മേളനത്തെപറ്റി മന്ത്രി ജലീല്‍: ഇവിടെ അസൂയയും കുശുമ്പും പടിക്ക് പുറത്ത്

പ്രളയ ദുരന്തത്തിലെ സഹായ ഹസ്തം: ഏഞ്ചലക്കും വിശാഖിനും പ്രസ് ക്ലബ് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ്


മികച്ച സംഘടനക്കുള്ള അവാര്‍ഡ് മങ്ക പ്രസിഡന്റ് സജന്‍ മൂലേപ്ലാക്കല്‍, സെക്രട്ടറി സുനില്‍ വര്‍ഗീസ് ഏറ്റുവാങ്ങി 

അമേരിക്കയിലെ പത്ര- ദ്രുശ്യമാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

മുഖ്യധാരാ രാഷ്ട്രീയ പുരസ്‌കാരം മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി

റീന നൈനാന്‍ മുഖ്യാധാര മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് എറ്റു വാങ്ങി; ബേസില്‍ ജോണിനെ ആദരിച്ചു



നന്മയുടെ ഉന്നത വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പ് പ്രൊജക്റ്റ് ഉല്‍ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു

അമേരിക്കന്‍ മലയാളികളുടെ പ്രായോഗിക പരിഞ്ജാനം കേരളത്തിനു ലഭ്യമാക്കാന്‍ നടപടി: മന്ത്രി കെ. ടി. ജലീല്‍

മാധ്യമങ്ങള്‍ക്ക് കേരളത്തിലും കിട്ടുന്നത് കുമ്പിളില്‍ തന്നെ: വേണു ബാലക്രുഷണന്‍

എങ്ങോട്ടു മാറാനും മടിയില്ലാത്ത നിലപാടുമായി 'ബല്ലാത്ത പഹയന്‍'

സ്വകാര്യത സ്വീകരണ മുറിയിലെ വെള്ളാന പോലെയായി: വെങ്കിടേഷ് രാമകൃഷ്ണന്‍

ആഗോള മാധ്യമ സമൂഹം ഒന്നിക്കേണ്ട സമയമായി: മാധവന്‍ ബി നായര്‍ (ഫൊക്കാന പ്രസിഡന്റ് )

മാധ്യമ പ്രവര്‍ത്തനത്തിനു ഇരുതല വാളിന്റെ മൂര്‍ച്ച, അത് സൂക്ഷിച്ചുപയോഗിക്കണം: മന്ത്രി കെ.ടി. ജലീല്‍


വിദ്യാര്‍ഥിക്കു ന്യായം നടത്തിയപ്പോള്‍ തോറ്റയാളെ ജയിപ്പിച്ചെന്നു വാര്‍ത്ത: മന്ത്രി കെ.ടി. ജലീല്‍

പുറത്തു നിന്നുള്ളവരെത്തുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി കേരളം മാറും: മന്ത്രി ജലീല്‍



സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്

മഹനീയമായ മാധ്യമ സൗഹൃദ സംഗമത്തിലേക്കു സ്വാഗതം

ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിനു ഫൊക്കാനയുടെ ആശംസകള്‍



Join WhatsApp News
Observation 2019-10-16 00:01:55
'ആകര്‍ഷണം- വശീകരണം-വഞ്ചന. '  You have the quality of Trump - Fake  
Malayalee journalism in America 2019-10-16 19:07:21
In this country,  the journalism, by malayalees,  is a comic.  Majority of the people live in America and if they are Indian Americans, there is no use with Kerala News other than some major events which affects their relatives in the home land. Majority of Malayalees shy away from American politics. There political life buds in churches, grows in Associations and ends in the cemetery or cremation.  Their contribution to the society, for the welfare of the community,  is zero. This is a plat form for some people to enhance their ego and business.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക