Image

കല തൈവളപ്പിലിന്റെ സംസ്കാരം ഒക്‌ടോബര്‍ 16-ന്

Published on 14 October, 2019
കല തൈവളപ്പിലിന്റെ സംസ്കാരം ഒക്‌ടോബര്‍ 16-ന്
മേരിലാന്റ്: കഴിഞ്ഞ ദിവസം നിര്യാതയായ കല തൈവളപ്പിലിന്റെ (59) സംസ്കാരം ഒക്‌ടോബര്‍ 16-ന് ബുധനാഴ്ച. രാവിലെ 11 മുതല്‍ 1 മണി വരെ സംസ്കാര ശുശ്രൂഷകളും തുടര്‍ന്ന് ഡൊണാള്‍ഡ്‌സണ്‍ ഫ്യൂണറല്‍ ഹോമിലാണ് (Donaldson Funeral Home, 1411 Annapolis road, Odenton,  Maryland 21113 ) സംസ്കാരം.

ശശി തൈവളപ്പിലാണ് ഭര്‍ത്താവ്. മക്കള്‍: ശില്‍പ, ഗോപിശങ്കര്‍. മരുമകന്‍: പുഷ്പക് ടാങ്ക്. സംസ്കാരം പിന്നീട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക