Image

മികച്ച എഞ്ചിനീയര്‍ക്കുള്ള അവാര്‍ഡ് പ്രീതാ നമ്പ്യാര്‍ മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി

Published on 14 October, 2019
മികച്ച എഞ്ചിനീയര്‍ക്കുള്ള അവാര്‍ഡ് പ്രീതാ നമ്പ്യാര്‍ മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി
ന്യൂജേഴ്സി: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏറ്റവും മികച്ച എഞ്ചിനീയര്‍ക്കുള്ള അവാര്‍ഡ് പ്രീതാ നമ്പ്യാര്‍ മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി.

ലോകത്തെ ഏറ്റവും വലിയ ട്രാന്‍സ്പ്പോര്‍ട്ടേഷന്‍ ഏജന്‍സിയായ എം .റ്റി. എന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിട്ടിയുടെ ചീഫ്  അസിസ്റ്റന്റ് ഓഫീസറാണു പ്രീതാ നമ്പ്യാര്‍.

പാലക്കാട് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ പ്രീത നമ്പ്യാര്‍ കെ എസ്ഇബിയില്‍ജൂനിയര്‍ എഞ്ചിനീയര്‍ ആയി. ന്യൂയോര്‍ക്കില്‍ എത്തി സ്‌കൂള്‍ അധ്യാപികയായി. അതിനു ശേഷം26 വര്‍ഷത്തോളമായിന്യുയോര്‍ക്കു ട്രാന്‍സിസ്റ്റ് അതോറിറ്റിയില്‍.

കേരള എഞ്ചിനീറിങ്ങ് അസോസിയേഷന്‍ സജീവ പ്രവര്‍ത്തകയായ പ്രീത നമ്പ്യാര്‍ കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാത്ഥികള്‍ക്കുള്ളസ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് നേതൃത്വം നല്‍കി വരുന്നു. അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കരുണയുടെ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുണ്ട്.

ഡോക്ടര്‍ സോമസുന്ദരം ചെയര്‍മാനായുള്ള ജൂറിയില്‍ ദിലീപ് വര്‍ഗ്ഗീസും സുധീര്‍ നമ്പ്യാറുമായിരുന്നു മറ്റ് അംഗങ്ങള്‍. ജൂറിയുടെ തീരുമാനംഏകകണ്ഠമായിരുന്നു. 
see also



പ്രസ് ക്ലബ് സമ്മേളനത്തെപറ്റി മന്ത്രി ജലീല്‍: ഇവിടെ അസൂയയും കുശുമ്പും പടിക്ക് പുറത്ത്

പ്രളയ ദുരന്തത്തിലെ സഹായ ഹസ്തം: ഏഞ്ചലക്കും വിശാഖിനും പ്രസ് ക്ലബ് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ്


മികച്ച സംഘടനക്കുള്ള അവാര്‍ഡ് മങ്ക പ്രസിഡന്റ് സജന്‍ മൂലേപ്ലാക്കല്‍, സെക്രട്ടറി സുനില്‍ വര്‍ഗീസ് ഏറ്റുവാങ്ങി 

അമേരിക്കയിലെ പത്ര- ദ്രുശ്യമാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

മുഖ്യധാരാ രാഷ്ട്രീയ പുരസ്‌കാരം മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി

റീന നൈനാന്‍ മുഖ്യാധാര മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് എറ്റു വാങ്ങി; ബേസില്‍ ജോണിനെ ആദരിച്ചു



നന്മയുടെ ഉന്നത വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പ് പ്രൊജക്റ്റ് ഉല്‍ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു

അമേരിക്കന്‍ മലയാളികളുടെ പ്രായോഗിക പരിഞ്ജാനം കേരളത്തിനു ലഭ്യമാക്കാന്‍ നടപടി: മന്ത്രി കെ. ടി. ജലീല്‍

മാധ്യമങ്ങള്‍ക്ക് കേരളത്തിലും കിട്ടുന്നത് കുമ്പിളില്‍ തന്നെ: വേണു ബാലക്രുഷണന്‍

എങ്ങോട്ടു മാറാനും മടിയില്ലാത്ത നിലപാടുമായി 'ബല്ലാത്ത പഹയന്‍'

സ്വകാര്യത സ്വീകരണ മുറിയിലെ വെള്ളാന പോലെയായി: വെങ്കിടേഷ് രാമകൃഷ്ണന്‍

ആഗോള മാധ്യമ സമൂഹം ഒന്നിക്കേണ്ട സമയമായി: മാധവന്‍ ബി നായര്‍ (ഫൊക്കാന പ്രസിഡന്റ് )

മാധ്യമ പ്രവര്‍ത്തനത്തിനു ഇരുതല വാളിന്റെ മൂര്‍ച്ച, അത് സൂക്ഷിച്ചുപയോഗിക്കണം: മന്ത്രി കെ.ടി. ജലീല്‍


വിദ്യാര്‍ഥിക്കു ന്യായം നടത്തിയപ്പോള്‍ തോറ്റയാളെ ജയിപ്പിച്ചെന്നു വാര്‍ത്ത: മന്ത്രി കെ.ടി. ജലീല്‍

പുറത്തു നിന്നുള്ളവരെത്തുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി കേരളം മാറും: മന്ത്രി ജലീല്‍



സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്

മഹനീയമായ മാധ്യമ സൗഹൃദ സംഗമത്തിലേക്കു സ്വാഗതം

ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിനു ഫൊക്കാനയുടെ ആശംസകള്‍



മികച്ച എഞ്ചിനീയര്‍ക്കുള്ള അവാര്‍ഡ് പ്രീതാ നമ്പ്യാര്‍ മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങിമികച്ച എഞ്ചിനീയര്‍ക്കുള്ള അവാര്‍ഡ് പ്രീതാ നമ്പ്യാര്‍ മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങിമികച്ച എഞ്ചിനീയര്‍ക്കുള്ള അവാര്‍ഡ് പ്രീതാ നമ്പ്യാര്‍ മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക