Image

അമേരിക്കയിലെ പത്ര- ദ്രുശ്യമാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

Published on 13 October, 2019
അമേരിക്കയിലെ പത്ര- ദ്രുശ്യമാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു
എഡിസന്‍, ന്യു ജെഴ്‌സി: സഹപ്രവര്‍ത്തകരുടെ മികവിനെ ആദരിച്ചു കൊണ്ട് ഇന്ത്യാ പ്രസ് ക്ലബ് വിവിധ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡുകള്‍ നല്കി

മികച്ച എഡിറ്ററും റിപ്പോര്‍ട്ടറുമായി തെരെഞ്ഞെടുക്കപ്പെട്ട മൊയ്തീന്‍ പുത്തഞ്ചിറയുടെ അസാന്നിധ്യത്തില്‍ രാജു പള്ളത്ത് അദ്ധേഹത്തിനുള്ള അവാര്‍ഡ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റു വാങ്ങി.

ദ്യശ്യമാധ്യമ മേഖലയില്‍ നിന്നും ഫ്ലവേഴ്സ് ടി വി യു എസ് എയുടെ സീനിയര്‍ പ്രൊഡ്യൂസറായ മഹേഷ് മുണ്ടയാട്, കൈരളി ടി വി പെന്‍സല്‍വാനിയ ബൂറോ ചീഫായ ജിജി എം കോശി, ഏഷ്യാനെറ്റ് യു എസ്സ് റൗണ്ട് അപ്, എഷ്യാനെറ്റ് ന്യൂസ് 'അമേരിക്ക ഈ ആഴ്ച' എന്നിവയുടെ ഫിലാഡല്‍ഫിയ കോര്‍ഡിനേറ്റര്‍ അരുണ്‍ കോവാട്ട് എന്നിവരും മന്ത്രിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

അവാര്‍ഡ് നല്കിയതില്‍ പ്രസ് ക്ലബിനും ഇതിനു അര്‍ഹരാക്കിയ മധ്യമങ്ങള്‍ക്കും അവര്‍ നന്ദി പറഞ്ഞു.

പുത്രന്റെ വിവാഹവുമായി ബന്ധപ്പെട്ട് മൊയ്തീന്‍ നാട്ടിലാണ്.'മലയാളം ഡെയ്‌ലി ന്യൂസ്' ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററാണു മൊയ്തീന്‍ പുത്തന്‍ച്ചിറ. ഫ്രീലാന്‍സ്ജേര്‍ണലിസ്റ്റായും വാര്‍ത്തകളും ലേഖനങ്ങളൂം എഴുതുന്നു. പ്രസ്സ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ജനറല്‍ സെക്രട്ടറിയുമാണ്.


മികച്ച സംഘടനക്കുള്ള അവാര്‍ഡ് മങ്ക പ്രസിഡന്റ് സജന്‍ മൂലേപ്ലാക്കല്‍, സെക്രട്ടറി സുനില്‍ വര്‍ഗീസ് ഏറ്റുവാങ്ങി 

അമേരിക്കയിലെ പത്ര- ദ്രുശ്യമാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

മുഖ്യധാരാ രാഷ്ട്രീയ പുരസ്‌കാരം മേയര്‍ സജി ജോര്‍ജ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റുവാങ്ങി

റീന നൈനാന്‍ മുഖ്യാധാര മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് എറ്റു വാങ്ങി; ബേസില്‍ ജോണിനെ ആദരിച്ചു



നന്മയുടെ ഉന്നത വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പ് പ്രൊജക്റ്റ് ഉല്‍ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു

അമേരിക്കന്‍ മലയാളികളുടെ പ്രായോഗിക പരിഞ്ജാനം കേരളത്തിനു ലഭ്യമാക്കാന്‍ നടപടി: മന്ത്രി കെ. ടി. ജലീല്‍

മാധ്യമങ്ങള്‍ക്ക് കേരളത്തിലും കിട്ടുന്നത് കുമ്പിളില്‍ തന്നെ: വേണു ബാലക്രുഷണന്‍

എങ്ങോട്ടു മാറാനും മടിയില്ലാത്ത നിലപാടുമായി 'ബല്ലാത്ത പഹയന്‍'

സ്വകാര്യത സ്വീകരണ മുറിയിലെ വെള്ളാന പോലെയായി: വെങ്കിടേഷ് രാമകൃഷ്ണന്‍

ആഗോള മാധ്യമ സമൂഹം ഒന്നിക്കേണ്ട സമയമായി: മാധവന്‍ ബി നായര്‍ (ഫൊക്കാന പ്രസിഡന്റ് )

മാധ്യമ പ്രവര്‍ത്തനത്തിനു ഇരുതല വാളിന്റെ മൂര്‍ച്ച, അത് സൂക്ഷിച്ചുപയോഗിക്കണം: മന്ത്രി കെ.ടി. ജലീല്‍


വിദ്യാര്‍ഥിക്കു ന്യായം നടത്തിയപ്പോള്‍ തോറ്റയാളെ ജയിപ്പിച്ചെന്നു വാര്‍ത്ത: മന്ത്രി കെ.ടി. ജലീല്‍

പുറത്തു നിന്നുള്ളവരെത്തുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി കേരളം മാറും: മന്ത്രി ജലീല്‍



സൗഹൃദ കൂട്ടായ്മയോടെ ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന് തുടക്കം; ഔപചാരിക ഉദ്ഘാടനം ഇന്ന്

മഹനീയമായ മാധ്യമ സൗഹൃദ സംഗമത്തിലേക്കു സ്വാഗതം

ഇന്ത്യാ പ്രസ് ക്ലബ് കോണ്‍ഫറന്‍സിനു ഫൊക്കാനയുടെ ആശംസകള്‍



അമേരിക്കയിലെ പത്ര- ദ്രുശ്യമാധ്യമ പ്രവര്‍ത്തകരെ ആദരിച്ചുഅമേരിക്കയിലെ പത്ര- ദ്രുശ്യമാധ്യമ പ്രവര്‍ത്തകരെ ആദരിച്ചുഅമേരിക്കയിലെ പത്ര- ദ്രുശ്യമാധ്യമ പ്രവര്‍ത്തകരെ ആദരിച്ചുഅമേരിക്കയിലെ പത്ര- ദ്രുശ്യമാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു
Join WhatsApp News
രിപപ്ലിക്കന്‍ വികിര്‍തികള്‍ 2019-10-14 11:59:18

'As Turkish backed fighters approach a Kurdish held city in #Syria: -700 #ISIS supporters escaped -Erdogans forces are filming themselves beheading Kurds - U.S. troops are at serious risk of being cut off & of coming under attack by enemy fighters.”-marco rubio- he is a strong supporter of trump too.

Why is every news source reporting on Hunter Biden, whose dad's not in office, serving on a Chinese company’s board? But nothing about foreign deals of Eric, Donny Jr. and Ivanka - while daddy refuses to release his tax returns & reveal sources of income

video depicting a macabre scene of a fake Trump shooting, stabbing & assaulting members of the news media & his political opponents was shown at a conference for his supporters at his Miami resort.

In a video shown at Trump’s resort to his supporters, Trump pulls a gun out of his suit jacket pocket and “begins a graphic rampage. As the parishioners try to flee, the president fires at them. He shoots Black Lives Matter in the head...”

Federal judge threatens to toss Betsy DeVos in jail for contempt

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക