Image

കല തൈവളപ്പില്‍ (59) മേരിലാന്‍ഡില്‍ നിര്യാതയായി

Published on 13 October, 2019
കല തൈവളപ്പില്‍ (59) മേരിലാന്‍ഡില്‍ നിര്യാതയായി
മേരിലാന്റ്: ശശി തൈവളപ്പിലിന്റെ പത്‌നി കല തൈവളപ്പില്‍ (59) യുഎസിലെ മേരിലാന്‍ഡില്‍ നിര്യാതയായി. മക്കള്‍: ശില്‍പ, ഗോപിശങ്കര്‍. മരുമകന്‍: പുഷ്പക് ടാങ്ക്. സംസ്കാരം പിന്നീട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക