Image

ഒരു മില്യണ്‍ കാഴ്ചക്കാരുമായി മൂത്തോന്‍റെ ട്രെയ്‌ലര്‍

Published on 13 October, 2019
ഒരു മില്യണ്‍ കാഴ്ചക്കാരുമായി മൂത്തോന്‍റെ ട്രെയ്‌ലര്‍

നിവിന്‍ പോളി കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഒരു മില്യണ്‍ കാഴ്ചക്കാരുമയി മൂത്തോന്‍റെ ട്രെയ്‌ലര്‍ യൂട്യൂബില്‍ മുന്നേറുകയാണ്. 


ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ്. ഈ ബഹുഭാഷ ചിത്രം നിര്‍മ്മിക്കുന്നത് ആനന്ദ് എല്‍ റായ്, അജയ് ജി. റായ്, അലന്‍ മക്ക്‌അലക്സ് എന്നിവരാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക