Image

മമ്മൂട്ടിക്കൊപ്പം ദിലീപും കാവ്യയും; വൈറലായി ചിത്രങ്ങള്‍

Published on 11 October, 2019
മമ്മൂട്ടിക്കൊപ്പം ദിലീപും കാവ്യയും; വൈറലായി ചിത്രങ്ങള്‍

താരദമ്ബതികളായ ദിലീപിന്‍റെയും കാവ്യ മാധവന്‍റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിത ദിലീപും കാവ്യയും മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സലിം കുമാറിന്റെ അന്‍പതാം പിറന്നാള്‍ ആഘോഷിച്ച ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.


ഒക്‌ടോബര്‍ 27 ന് ദിലീപിന്‍റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍. ഒരു മാസം നീണ്ടുനില്‍ക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഫാന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
Join WhatsApp News
Me2 2019-10-11 09:26:11
Boycott this abuser!
josecheripuram 2019-10-11 18:48:03
There are  few things in this world that get along,Men,Money,Movie. Might.We saw the actions and reactions of  film stars& common people when Dileep was accused of a crime.We Malayalees have a special character .We react very fast without even knowing what is it.Then forget and go for new issues.That's why you are ruled by Moran.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക