Image

മെല്‍ബണില്‍ സര്‍ഗോത്സവം ഒക്‌ടോബര്‍ 12 ന്

Published on 09 October, 2019
മെല്‍ബണില്‍ സര്‍ഗോത്സവം ഒക്‌ടോബര്‍ 12 ന്

മെല്‍ബണ്‍: വളര്‍ന്നു വരുന്ന കുരുന്നുകളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുവാന്‍ എന്റെ കേരളം എല്ലാവര്‍ഷവും നടത്തുന്ന സര്‍ഗോത്സവം ഈ വര്‍ഷം ഒക്‌ടോബര്‍ 12 നു (ശനി) പെനോല കത്തോലിക്ക കോളജ്, ബ്രോഡ്മീഡോസ് ഓഡിറ്റോറിയത്തില്‍ നടക്കും.

പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ 9ന് മുന്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക