Image

ട്രംമ്പിനെ ഇംപിച്ച്‌ ചെയ്യുന്നതിനു നടപടി ആരംഭിച്ചതായി നാന്‍സി പെളോസി

പി പി ചെറിയാന്‍ Published on 25 September, 2019
ട്രംമ്പിനെ ഇംപിച്ച്‌  ചെയ്യുന്നതിനു നടപടി ആരംഭിച്ചതായി നാന്‍സി പെളോസി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിനെ ഇംപിച്ച്‌മെന്റ് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചതായി നാന്‍സി പെലോസി.

ഇന്ന് സെപ്റ്റംബര്‍ 24 ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേഴനത്തിലാണ് ഡെമോക്രാറ്റിക് നേതാവും, യു എസ് ഹൗസ് സ്പീക്കറുമായ നാന്‍സി ഇംപിച്ച്‌മെന്റ് തീരുമാനം പ്രഖ്യാപിച്ചത്.

അമേരിക്കയിലെ ഏതൊരു പൗരനും, ഇവിടെയുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും പ്രസിഡന്റും അതിന് അതീനനല്ലെന്നും നാന്‍സി പറഞ്ഞു. ദീര്‍ഘകാലമായി ഡെമോക്രാറ്റുകള്‍ ട്രംമ്പിനെ ഇംപിച്ച്‌മെന്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും, ഇന്നാണ് അതിന് ഔദ്യോഗിക തുടക്കം ഇട്ടത്.

ജൊബൈഡനും, മകനുമെതിരെ യുക്രെയ്ന്‍ ഗവണ്മെണ്ട് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ട്രംമ്പ് നിര്‍ബന്ധം ചെലുത്തി എന്ന വിഷയത്തിലാണ് ഇമപിച്ച്‌മെന്‍ര് നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഡമോക്രാറ്റുകള്‍ തീരുമാനിച്ചത്. യുക്രെയ്ന്‍ പ്രസിഡന്റുമായി ട്രംമ്പ് സംസാരിച്ച വിവരം വിസില്‍ സ്‌ളോവറാണ് ആദ്യം പുറത്തുവിട്ടത്.

യു എസ് ഹൗസില്‍ ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ഉണ്ടെങ്കിലും, ആകെ അംഗസംഖ്യയില്‍ (235) എത്രപേര്‍ ഇതിനെ അനുകൂലിക്കുമെന്ന് പ്രവചിക്കാനാവില്ല. ഇന്നത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഇംപിച്ച്‌മെന്റ് അപ്രായോഗികമാണെങ്കിലും, 2020 ലെ തിരഞ്ഞെടുപ്പില്‍ ട്രംമ്പിന്റെ ജനപ്രീതി കുറക്കുന്നതിന് ഇത് കാരണമാകും.
ട്രംമ്പിനെ ഇംപിച്ച്‌  ചെയ്യുന്നതിനു നടപടി ആരംഭിച്ചതായി നാന്‍സി പെളോസി
ട്രംമ്പിനെ ഇംപിച്ച്‌  ചെയ്യുന്നതിനു നടപടി ആരംഭിച്ചതായി നാന്‍സി പെളോസി
ട്രംമ്പിനെ ഇംപിച്ച്‌  ചെയ്യുന്നതിനു നടപടി ആരംഭിച്ചതായി നാന്‍സി പെളോസി
Join WhatsApp News
കുടുംബം മുഴുവന്‍ ജയിലില്‍ 2019-09-25 05:44:42

three crimes rump committed. 1] is extortion by rump, using a threat of withholding aid to obtain something of value. 2] crime is conspiracy to engage in extortion between rump and Rudy Giuliani. 3] crime is conspiracy to violate election law, given there may be three underlying crimes, we’re beyond the issue of the whistleblower. The whistleblower issue was about surfacing this, bringing it to the attention of congress so congress could investigate. Congress now will begin a thorough, comprehensive investigation. This isn’t going to turn to the courts, it turns on executive privilege. The United States supreme court ruled in U.S. Versus Richard Nixon that a president could not shield those infamous audiotapes if they were evidence of criminal activity by claiming executive privilege.”

The crimes that rump committed are all impeachable offenses. More importantly, they could all be used in a criminal prosecution of him after he leaves office. Each of these crimes are felonies. rump will do anything to keep the presidency. This isn’t a scandal that rump can try to bury in the court system. The witnesses will be called to testify, and as long as Congress is investigating criminal activity by the president, Trump can’t hide behind executive privilege.Nixon all tried executive privilege and national security claims and was shot down during Watergate.

The House would be wise to place a focus on rump’s extortion of Ukraine. Intelligence Committee Chairman Adam Schiff will be leading the investigation, and he is set to bring out all of rump’s crimes. Then Traitor & family goes to Jail. Russian Mitch already oked criminal investigation by Senate committee.Former Massachusetts governor and longshot candidate for the GOP Bill Weld on Monday accused rump of "treason" for pressing Ukraine's President to investigate former Vice President Joe Biden and stated bluntly "the penalty for treason under the US code is death."

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക