Image

ഫാ. ജോസഫ് ആലഞ്ചേരിലിനു പ്രേയര്‍ ഗ്രൂപ്പ് സ്വീകരണം നല്കി

Published on 23 September, 2019
ഫാ. ജോസഫ് ആലഞ്ചേരിലിനു പ്രേയര്‍ ഗ്രൂപ്പ് സ്വീകരണം നല്കി
സെന്ററീച്ച്, ലോംഗ് ഐലന്‍ഡ്, ന്യു യോര്‍ക്ക്: റോക്ക് വില്‍ സെന്റര്‍ രൂപതയിലെ സെന്ററീച്ച് അസംപ്ഷന്‍ ഓഫ് ബ്ലെസ്സ്ഡ് വിര്‍ജിന്‍ മേരി പാരിഷിന്റെ പാസ്റ്ററായി ഫാ. ജോസഫ് ആലഞ്ചേരില്‍ നിയമിതനായി.

കോട്ടയം കുറിച്ചി സ്വദേശിയണ്. 1992-ല്‍ അമേരിക്കയിലെത്തി. റോക്ക് വില്‍ രൂപതയിലെ വിവിധ പള്ളികളില്‍ സേവനമനുഷ്ടിച്ചു

ലോംഗ് ഐലന്‍ഡിലെ മലയാളി കത്തോലിക്കാ സമൂഹം രൂപം കൊടുത്ത സെന്റ് മേരീസ് പ്രേയര്‍ ഗ്രൂപ്പിന്റെ ചാപ്ലെയിനുമാണ്. മുന്‍ ഫോമാ പ്രസിഡന്റ് ബേബി ഊരാളിലടക്കം ഒട്ടേറേ പേര്‍ ഗ്രൂപ്പില്‍ അംഗങ്ങളാണ്. പാസ്റ്ററായി നിയമിതനായ അദ്ധേഹത്തിനു പ്രേയര്‍ ഗ്രൂപ്പ് സ്വീകരണം നല്കി.
ഫാ. ജോസഫ് ആലഞ്ചേരിലിനു പ്രേയര്‍ ഗ്രൂപ്പ് സ്വീകരണം നല്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക