Image

ഹൗഡി മോദി: കാവിക്കൊടികളും കലാപരിപാടികളും

Published on 22 September, 2019
ഹൗഡി മോദി: കാവിക്കൊടികളും കലാപരിപാടികളും

ഹൂസ്റ്റണ്‍: കാവിക്കൊടികളും ത്രിവര്‍ണ പതാകകളും വീശി ജനം എന്‍.ആര്‍.ജി. സ്റ്റേഡിയത്തില്‍ ഉപവിഷ്ടരായതോടെ കലാപരിപാടികള്‍ ആരംഭിച്ചു.
ഇന്ത്യയുടേ നാനാത്വം വ്യക്തമാക്കുന്ന കലാരൂപങ്ങളും വിവിധ മത ചിഹ്നങ്ങളും വേദിയെ ഇന്ത്യയിലെ ഐക്യത്തിന്റെ പ്രതീകമാക്കി.
മോഹിനിയാട്ടം നര്‍ത്തകികള്‍ കേരളഠെ പ്രതിനിധീകരിച്ചു
ഹൗഡി മോദി: കാവിക്കൊടികളും കലാപരിപാടികളുംഹൗഡി മോദി: കാവിക്കൊടികളും കലാപരിപാടികളുംഹൗഡി മോദി: കാവിക്കൊടികളും കലാപരിപാടികളുംഹൗഡി മോദി: കാവിക്കൊടികളും കലാപരിപാടികളുംഹൗഡി മോദി: കാവിക്കൊടികളും കലാപരിപാടികളുംഹൗഡി മോദി: കാവിക്കൊടികളും കലാപരിപാടികളുംഹൗഡി മോദി: കാവിക്കൊടികളും കലാപരിപാടികളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക