Image

'പഞ്ചവടി പാലം പോലെയായല്ലോ പാലാരിവട്ടം പാലം'; ഹൈക്കോടതി

Published on 18 September, 2019
'പഞ്ചവടി പാലം പോലെയായല്ലോ പാലാരിവട്ടം പാലം'; ഹൈക്കോടതി

കൊച്ചി: പഞ്ചവടി പാലം പോലെയായല്ലോ പാലാരിവട്ടം പാലമെന്ന് ഹൈക്കോടതി. ടി.ഒ സൂരജ് ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

അതേസമയം, കേസില്‍ ഇനിയും അറസ്റ്റുണ്ടാവുമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയുണ്ടാകുന്ന വിധമാണ് പാലം നിര്‍മ്മിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക