Image

ഇനി രേഖകളൊന്നും നല്‍കാത തന്നെ ആധാറില്‍ ഫോട്ടോ, മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ അപ്‌ഡേറ്റ് ചെയ്യാം

Published on 16 September, 2019
ഇനി രേഖകളൊന്നും നല്‍കാത തന്നെ ആധാറില്‍ ഫോട്ടോ, മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ അപ്‌ഡേറ്റ് ചെയ്യാം

ന്യൂഡല്‍ഹി: ഇനി രേഖകളൊന്നും നല്‍കാത തന്നെ ആധാറില്‍ പുതിയ ഫോട്ടോയും രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍ എന്നിവ മാറ്റാന്‍ സാധിക്കും. ആധാര്‍ സെന്ററില്‍ നേരിട്ടെത്തിയാല്‍ മാത്രം മതി.


വിരലടയാളം, ഐറിസ് സ്‌കാന്‍, ലിംഗം എന്നിവ മാറ്റുന്നതിനും രേഖകളുടെ ആവശ്യമില്ല. ഇതുസംബന്ധിച്ച്‌ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിപ്പ് പുറത്തിറക്കി.


പേര്, വിലാസം, ജനനതിയതി എന്നിവ ചേര്‍ക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്ന് നേരത്തെ യുഐഡ്‌എഐ അറിയിച്ചിരുന്നു.

ജനനതീയതി ഒരു തവണയും പേര് രണ്ട് തവണയും ലിംഗം ഒരു തവണയും മാറ്റാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക