ഫോമാ മെട്രോ റീജിയന്‍ യോഗം റെജി ചെറിയാന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി
fomaa
14-Sep-2019
തോമസ് ടി ഉമ്മന്‍
fomaa
14-Sep-2019
തോമസ് ടി ഉമ്മന്‍

ഫോമാ മെട്രോ റീജിയനറെ യോഗം ആര്‍ വി പി കുഞ്ഞു മാലിയിലിന്റെ അധ്യക്ഷതയില്‍ കൂടി ഫോമാ നേതാവ് റെജി ചെറിയാന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഫോമായുടെ വളര്‍ച്ചയില്‍ സജീവ പങ്കാളിത്തം വഹിച്ച റെജിയുടെ ആകസ്മികമായ വേര്‍പാട് അത്യന്തം വേദനാജനകമാണെന്നു അംഗങ്ങള്‍ പറഞ്ഞു. ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് അറ്റലാന്റായിലും ഇതര നഗരങ്ങളിലും റെജി നേതൃത്വം നല്കിയിട്ടുണ്ട്.
അമേരിക്കന്‍ മലയാളി സമൂഹത്തിനു വിലപ്പെട്ട സേവനം നല്‍കിയ അദ്ദേഹത്തോടു ഫോമാ വളരെയധികം കടപ്പെട്ടിട്ടുണ്ടെന്നു നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments