Image

ബ്രിസ്‌ബേനില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

Published on 24 August, 2019
ബ്രിസ്‌ബേനില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 'ഇന്ത്യന്‍ ഓപ്പണ്‍ 2019' ഓഗസ്റ്റ് 24ന് (ശനി) നടക്കും. ക്രിക് സ്‌റ്റേറ്റ് ഹൈസ്‌കൂളില്‍ നടക്കൂന്ന ടൂര്‍ണമെന്റ് ഫിയാണോ ഹാമെന്‍ഡ് ഉദ്ഘാടനം ചെയ്യും. 

25ന് (ഞായര്‍) 12.30 മുതല്‍ സ്ത്രീകളുടേയും കുട്ടികളുടേയും മത്സരം നടക്കും. 

വിവരങ്ങള്‍ക്ക്: മനോജ് ജോര്‍ജ് 0411488219, പോള്‍ സിംഗ് 0421221730, ഷൈജു തോമസ് 0403567711.

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക