Image

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി ചിത്രം ജ​ല്ലി​ക്കെ​ട്ടി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Published on 19 August, 2019
ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി ചിത്രം ജ​ല്ലി​ക്കെ​ട്ടി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ജെ​ല്ലി​ക്കെ​ട്ടി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോസ്റ്റര്‍ പു​റ​ത്തു​വി​ട്ടു. ക​യ​റു പൊ​ട്ടി​ച്ചോ​ടു​ന്ന പോ​ത്തി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ആ​ന്‍റ​ണി വ​ര്‍​ഗീ​സ്, ചെ​മ്ബ​ന്‍ വി​നോ​ദ്, സാ​ബു മോ​ന്‍ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ല്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ര്‍.


എ​സ്. ഹ​രീ​ഷി​ന്‍റെ മാ​വോ​യി​സ്റ്റ് എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സി​നി​മ​യൊ​രു​ങ്ങു​ന്ന​ത്. എ​സ്. ഹ​രീ​ഷ്, ആ​ര്‍. ജ​യ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ. ​തോ​മ​സ് പ​ണി​ക്ക​റാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക