Image

പ​തി​ന​ഞ്ച് ദി​വ​സ​ത്തേ​ക്ക് ആ​രും ശ​ല്യം ചെ​യ്യ​രുത്: വിദ്യ ബാലൻ

Published on 15 August, 2019
പ​തി​ന​ഞ്ച് ദി​വ​സ​ത്തേ​ക്ക് ആ​രും ശ​ല്യം ചെ​യ്യ​രുത്: വിദ്യ ബാലൻ

മി​ഷ​ന്‍ മം​ഗ​ള്‍ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം പ​തി​ന​ഞ്ച് ദി​വ​സ​ത്തേ​ക്ക് ത​ന്നെ ആ​രും ശ​ല്യം ചെ​യ്യ​രു​തെ​ന്ന് വി​ദ്യ ബാ​ല​ൻ. ‘ഹ്യൂ​മ​ണ്‍ ക​ംപ്യൂ​ട്ട​ർ’ എ​ന്ന വി​ളി​പ്പേ​രു​ള്ള ശ​കു​ന്ത​ള ദേ​വി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ശ​കു​ന്ത​ള ദേ​വി​യാ​യി എ​ത്തു​ന്ന​ത് വി​ദ്യ​യാ​ണ്.

ശ​കു​ന്ത​ള ദേ​വി​യെ കു​റി​ച്ച് പ​ഠി​ക്കാ​നാ​ണ് 15 ദി​വ​സം വി​ദ്യ മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടുത​ന്നെ ആ ​ദി​വ​സ​ങ്ങ​ളി​ൽ ആ​രും ത​ന്നെ ശ​ല്യം ചെ​യ്യ​രു​തെ​ന്നാ​ണ് വി​ദ്യ പ​റ​യു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​വാ​ര​ത്തോ​ടെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. ഓ​ഗ​സ്റ്റ് 15ന് ​ശേ​ഷ​മാ​ണ് വി​ദ്യ ശ​കു​ന്ത​ള ദേ​വി​യെ കു​റി​ച്ച് പ​ഠി​ക്കാ​നാ​യി 15 ദി​വ​സം മാ​റ്റിവ​ച്ചി​രി​ക്കു​ന്ന​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക