Image

അമ്മിണി കെ വര്‍ഗീസിന്റെ സംസ്‌കാര ശുശ്രുഷ ഓഗസ്റ്റ് 8നു

Published on 06 August, 2019
അമ്മിണി കെ വര്‍ഗീസിന്റെ സംസ്‌കാര ശുശ്രുഷ ഓഗസ്റ്റ് 8നു
ന്യു യോര്‍ക്ക്: നിര്യാതയായ ശ്രിമതി അമ്മിണി കെ വര്‍ഗീസിന്റെ സംസ്‌കാര ശുശ്രുഷ ഓഗസ്റ്റ് 8-നു ഓറഞ്ച് ബര്‍ഗില്‍ ഉള്ള ബഥനീ മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് നടക്കുന്നതാണ്.

സംസ്‌കാര ശുശ്രുഷക്കു ശേഷം സ്പാര്‍ക്കിളില്‍ ഉള്ള റോക്ലാന്‍ഡ് സെമിത്തേരിരിയില്‍ സംസ്‌കാരം നടത്തപ്പെടും.

ഏഴാം തീയതി ബുധനാഴ്ച അഞ്ചു മുതല്‍ ഒന്‍പതു വരെ ന്യൂ സിറ്റിയില്‍ ഉള്ള ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍ വ്യൂയിങ്ങ്.

എലന്തൂര്‍ കുഴിമണ്ണില്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യയാണ്. മക്കള്‍: ടോണി വര്‍ഗീസ്, ടീന ഡാനിയല്‍. മരുമക്കള്‍: ബ്ലസി; ബ്രയന്‍ ഡാനിയല്‍ 
അമ്മിണി കെ വര്‍ഗീസിന്റെ സംസ്‌കാര ശുശ്രുഷ ഓഗസ്റ്റ് 8നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക