Image

കുഞ്ഞമ്മ കുര്യന്‍ (76) മിസൂറിയില്‍ നിര്യാതയായി

Published on 06 August, 2019
കുഞ്ഞമ്മ കുര്യന്‍ (76) മിസൂറിയില്‍ നിര്യാതയായി
സെന്റ് ലൂയി, മിസൂറി: കുണ്ടറ പാലവിള അലക്‌സ് കുര്യന്റെ ഭാര്യ കുഞ്ഞമ്മ കുര്യന്‍ (76) മിസൂറിയില്‍ നിര്യാതയായി. കുണ്ടറ അമ്പലംവിള (പകലോമറ്റം തരകന്‍ കുടുംബം)ഉണ്ണിച്ചന്റെ പുത്രിയാണ്.

മകന്‍: പിന്റോ കുര്യന്‍. മരുമകള്‍: ഡോ. സന്ധ്യ

പൊതുദര്‍ശനം: ഓഗസ്റ്റ് 8 വ്യാഴം 5 മുതല്‍ 8 വരെ:സെന്റ് ലൂയി ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്,  മിസൂറി.

സംസ്‌കാര ശുശ്രൂഷ: ഓഗസ്റ്റ് 9 വെള്ളി രാവിലെ 9 മണി: സെന്റ് ലൂയി ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്,  മിസൂറി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക