Image

കുമ്മനം രാജശേഖരന്‍ ഓഗസ്റ്റ് 25-നു ഡാളസില്‍ എത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 06 August, 2019
കുമ്മനം രാജശേഖരന്‍ ഓഗസ്റ്റ് 25-നു ഡാളസില്‍ എത്തുന്നു
ഡാളസ്: മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഓഗസ്റ്റ് 25-നു ഡാളസില്‍ എത്തിച്ചേരും. 26, 27 തീയതികളില്‍ അദ്ദേഹം ഡാളസിലെ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.എന്‍. നായര്‍ (214 403 0575), സത്യന്‍ മേലേയ്ക്കാട്ടില്‍ (407 718 6962), ഗോപകുമാര്‍ (817 705 0256).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക