Image

വെള്ളിയാഴ്ച കക്ഷി അമ്മിണിപിള്ള തിയേറ്ററുകളില്‍ എത്തും

Published on 19 June, 2019
വെള്ളിയാഴ്ച കക്ഷി അമ്മിണിപിള്ള തിയേറ്ററുകളില്‍ എത്തും
ആസിഫ് അലി നായകനായെത്തുന്ന കക്ഷി അമ്മിണിപിള്ള വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തലശ്ശേരി കോടതിയില്‍ ഡിവോഴ്സ് കേസുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.ചിത്രത്തിലെ നായിക പുതുമുഖതാരം അശ്വതി മനോഹറാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക