Image

ആ​ന്‍ അ​ഗ​സ്റ്റി​ന്‍ മലയാള സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ന്നു

Published on 19 June, 2019
ആ​ന്‍ അ​ഗ​സ്റ്റി​ന്‍ മലയാള സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ന്നു
ന​ട​ന്‍ അ​ഗ​സ്റ്റി​ന്‍റെ മ​ക​ള്‍ ആ​ന്‍ അ​ഗ​സ്റ്റി​ന്‍ സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ന്നു. 2010ല്‍ ലാ​ല്‍ ജോ​സി​ന്‍റെ സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു ആ​ന്‍ ആ​ദ്യ​മാ​യി വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. വ​ള​രെ കു​റ​ഞ്ഞ കാ​ല​യ​ള​വ് മാ​ത്ര​മേ സി​നി​മ​യി​ല്‍ നി​ന്നി​ട്ടു​ള്ളു​വെ​ങ്കി​ലും ആ​ന്‍ അ​ഗ​സ്റ്റി​ന്‍ മ​ല​യാ​ള​ത്തി​ലെ മു​ന്‍​നി​ര നാ​യി​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തോ​ടെ ക​രി​യ​റി​ന് ചെ​റി​യ ബ്രേ​ക്ക് ഇ​ട്ട ന​ടി വീ​ണ്ടും തി​രി​ച്ച്‌ വ​ന്നി​രി​ക്കു​ക​യാ​ണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക