മക്ക: മക്കയില്‍ സന്ദര്‍ശക വിസയില്‍ എത്തിയ നാല് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം കാട്ടുങ്ങല്‍ സയ്യിദ് സജാസ് തങ്ങള്‍ ശഹാമ ദമ്ബതികളുടെ മകന് സയ്യിദ് മുഹമ്മദ് റയ്യാനാണ് മരിച്ചത്. റമദാനില്‍ ഉമ്മയ്ക്ക് ഒപ്പം മക്കയിലെത്തിയ റയ്യാന്‍ അസുഖബാധിതനായി മൂന്ന് ആഴ്ചയോളം മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മക്കയില്‍ തന്നെ മൃതദേഹം ഖബറടക്കുമെന്നാണ് സൂചന.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല