Image

മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ നടത്തുന്ന തൈക്കൂടം ബ്രിഡ്ജ് ഷോക്കു ടിക്കറ്റ് ഓണ്‍ ലൈനില്‍

Published on 18 June, 2019
മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ നടത്തുന്ന തൈക്കൂടം ബ്രിഡ്ജ്  ഷോക്കു ടിക്കറ്റ് ഓണ്‍ ലൈനില്‍
ചിക്കാഗോ: മിഡ്വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ നേതൃത്വത്തില്‍ തൈക്കുടം ബ്രിഡ്ജ് ലൈവ് ഷോ ജൂണ്‍ 30-നു വൈകുന്നേരം 6 മണിക്ക് കോപ്പര്‍നിക്കസ് സെന്ററില്‍ നടത്തും. (5216 W Lawrence Ave, Chicago, IL 60630)

കേരളത്തിലെ നിര്‍ധനരായ ഭവനരഹിതര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുന്നതിനായി ഫണ്ട് സമാഹരിക്കുകയാണ്  ലക്ഷ്യം.

താഴെ കാണിച്ച ലിങ്കിലൂടെ ടിക്കറ്റ് മുന്‍ കൂട്ടി വാങ്ങാം

https://copernicuscenter.org/thaikkudam-bridge/

നാടിന്റെ ഉന്നമനത്തിനുവേണ്ടി ഈ പ്രോഗ്രാമിന്റെ ടിക്കറ്റുകള്‍ എടുത്തും, സ്പോണ്‍സര്‍ ചെയ്തും പരിപാടി വന്‍ വിജയമാക്കുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ നടത്തുന്ന തൈക്കൂടം ബ്രിഡ്ജ്  ഷോക്കു ടിക്കറ്റ് ഓണ്‍ ലൈനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക