Image

കാര്‍ട്ടൂണ്‍ വിവാദം ; വ്യത്യസ്‌ത നിലപാടുകള്‍ സ്വീകരിക്കുന്നത്‌ വോട്ട്‌ ബാങ്ക്‌ മാത്രം ലക്ഷ്യമാക്കിയെന്ന്‌ വെള്ളാപ്പള്ളി

Published on 16 June, 2019
കാര്‍ട്ടൂണ്‍ വിവാദം ; വ്യത്യസ്‌ത നിലപാടുകള്‍ സ്വീകരിക്കുന്നത്‌ വോട്ട്‌ ബാങ്ക്‌ മാത്രം ലക്ഷ്യമാക്കിയെന്ന്‌ വെള്ളാപ്പള്ളി

തൃശൂര്‍ : ആവിഷ്‌കാര സ്വാതന്ത്ര്യം പ്രസംഗിച്ചു നടന്നവര്‍ ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ വിവാദത്തില്‍ മറച്ചു നിലപാട്‌ സ്വീകരിക്കുന്നത്‌ ശരിയല്ല എന്ന്‌ വെള്ളാപ്പള്ളി നടേശന്‍. എസ്‌എന്‍ഡിപി തൃശൂര്‍ മുകുന്ദപുരം യൂണിറ്റ്‌ സംഘടിപ്പിച്ച മെറിറ്റ്‌ ഡേയുടെ ഉദ്‌ഘാടനവേളയിലാണ്‌ അദ്ദേഹം സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശനം ഉന്നയിച്ചത്‌.

കാര്‍ട്ടൂണ്‍ പുരസ്‌കാരത്തിന്റെയും, വിവാദത്തില്‍പ്പെട്ട ബിഷപ്പിന്റെയും കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യത്യസ്‌ത നിലപാടുകള്‍ സ്വീകരിക്കുന്നത്‌ വോട്ട്‌ ബാങ്ക്‌ മാത്രം ലക്ഷ്യമാക്കി ആണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക