Image

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ ലണ്ടന്‍ റിട്രീറ്റ് ജൂണ്‍ ഒന്നിന്

Published on 14 May, 2019
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ ലണ്ടന്‍ റിട്രീറ്റ് ജൂണ്‍ ഒന്നിന്
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ നേത്രുത്വത്തില്‍ 'മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ്' ജൂണ്‍ ഒന്നിനു നടത്തപ്പെടുന്നു. മരിയന്‍ മിനിസ്റ്റ്രി സ്പിരിച്ചല്‍ ഡയറക്ടര്‍ റ്റോമി ഇടാട്ട് അച്ചനും സീറോ മലബാര്‍ ചാപ്ലിന്‍ ബിനോയി നിലയാറ്റിങ്കലിനുമൊപ്പം മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. രാവിലെ ഒന്‍പതിനു ആരംഭിച്ച് വൈകുന്നേരം മൂന്നോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതുമായിരിക്കും. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ബ്രദര്‍ ചെറിയാന്‍ സാമുവേലിനെയോ ( 07460 499931) 
ജിജി രാജനേയോ (07865 080689)

റിപ്പോര്‍ട്ട്: ജെഗി ജോസഫ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക