Image

അരുണ്‍ ജോസഫിന്റെ (41) സംസ്‌കാരം ബുധനാഴ്ച

Published on 22 April, 2019
അരുണ്‍ ജോസഫിന്റെ (41) സംസ്‌കാരം ബുധനാഴ്ച
ലെയ്ക്ക് ലാന്‍ഡ്, ഫ്ളോറിഡ: കൈപ്പുഴ കുഴിപ്പറമ്പില്‍ ജോസ്-മേരി ദമ്പതികളുടെ പുത്രന്‍ നിര്യാതനായ അരുണ്‍ ജോസഫിന്റെ(41) പൊതുദര്‍ശനം നാളെയും സംസ്‌കാരം ബുധനാഴ്ചയും നടത്തും.
പൊതുദര്‍ശനം: ഏപ്രില്‍ 23 ചൊവ്വ വൈകിട്ട് 5 മുതല്‍ 9 വരെ: സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക്ക് കമ്യൂണിറ്റി സെന്റര്‍,2620 വാഷിംഗ്ടണ്‍ റോഡ്, വാല്‍റിക്കൊ, ഫ്‌ലോറിഡ-33594
സംസ്‌കാര ശുശ്രൂഷ: ഏപ്രില്‍ 24ബുധന്‍ രാവിലെ 9:30, റിസറക്ഷന്‍ കാത്തലിക്ക് ചര്‍ച്ച്, 333 ടെറസ് വേ, ലേയ്ക്ക് ലാന്‍ഡ്, ഫ്‌ലോറിഡ-33813
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക