Image

എം.ഒ. മാത്യു (കുഞ്ഞുമോന്‍, 83) നിര്യാതനായി

Published on 22 April, 2019
എം.ഒ. മാത്യു (കുഞ്ഞുമോന്‍, 83) നിര്യാതനായി
തിരുവല്ല: തോട്ടഭാഗം മുഞ്ഞനാട്ട് എം.ഒ. മാത്യു (കുഞ്ഞുമോന്‍, 83) ദിമാപൂരില്‍ നിര്യാതനായി. സംസ്കാരം ദിമാപൂര്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ നടന്നു.

ന്യൂജഴ്‌സി ചെറി ഹില്ലില്‍ താമസിക്കുന്ന സൂസന്നാമ്മ കുര്യന്‍ ഇളയ സഹോദരിയും, ലൂസി കുമാര്‍ മകളുമാണ്.

വാര്‍ത്ത അയച്ചത്: ജേക്കബ് ഏബ്രഹാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക