Image

രാജന്‍ ജോസഫ് (രാജു, 64) ഷിക്കാഗോയില്‍ നിര്യാതനായി.

Published on 22 April, 2019
രാജന്‍ ജോസഫ് (രാജു, 64) ഷിക്കാഗോയില്‍ നിര്യാതനായി.
ഷിക്കാഗോ: ഇന്റര്‍നാഷണല്‍ പെന്തക്കോസ്തല്‍ അസംബ്ലി സഭാംഗവും പുതുപ്പള്ളി പണ്ടാരക്കുന്നേല്‍ രാജന്‍ ജോസഫ് (രാജു – 64 ) നിര്യാതനായി. സംസ്കാരം ഏപ്രില്‍ 23ന് 800 നോര്‍ത്ത് മില്‍വാക്കിയിലെ മെരി ഹില്‍ സെമിത്തേരിയില്‍ നടത്തും. മീനടം കിഴക്കേടത്ത് എല്‍സിക്കുട്ടിയാണ് ഭാര്യ.

മക്കള്‍ സുനിത വര്‍ഗീസ്, അനിത രാജന്‍ , അനില്‍, രാജന്‍' ജോസഫ്&ിയുെ; മരുമകന്‍ സ്റ്റീഫന്‍ വറുഗീസ്.

റിപ്പോര്‍ട്ട്: വില്‍സണ്‍ .ജെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക