Image

അരുണ്‍ ജോസഫ് (41) ഫ്‌ലോറിഡയില്‍ നിര്യാതനായി

സജി കരിമ്പന്നുര്‍ Published on 20 April, 2019
അരുണ്‍ ജോസഫ് (41) ഫ്‌ലോറിഡയില്‍ നിര്യാതനായി
ലെയ്ക്ക് ലാന്‍ഡ്, ഫ്‌ളോറിഡ: കൈപ്പുഴ കുഴിപ്പറമ്പില്‍ ജോസ്-മേരി ദമ്പതികളുടെ പുത്രന്‍ അരുണ്‍ ജോസഫ് (41) ഫ്‌ലോറിഡയില്‍ നിര്യാതനായി
പ്രശസ്ത സാഹിത്യകരന്‍ സി.എം.സി. ന്യു യോക്കിന്റെ പുത്രി റൂബി ജോസഫ് മഠത്തിപ്പറമ്പില്‍ ആണു ഭാര്യ. 
സംസ്‌കാരം പിന്നീട്

അരുണ്‍ ജോസഫ് (41) ഫ്‌ലോറിഡയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക