Image

റവ. ടി.സി. മാമ്മന്‍ ന്യൂ യോര്‍ക്കില്‍ കാറപകടത്തില്‍ മരിച്ചു

Published on 19 April, 2019
റവ. ടി.സി. മാമ്മന്‍ ന്യൂ യോര്‍ക്കില്‍ കാറപകടത്തില്‍ മരിച്ചു
ന്യു യോര്‍ക്ക്: ഇന്നു (വെള്ളി) പുലര്‍ച്ചെ 12.15-നു ഉണ്ടായ കാറപകടത്തില്‍ മാര്‍ത്തോമ്മാ സഭ വൈദികന്‍ റവ. ടി.സി. മാമ്മന്‍ (69) നിര്യാതനായി. ഭാര്യ വില്‍സി മാമ്മന്‍ ആശുപത്രിയിലാണ്.

ലോംഗ് ഐലന്‍ഡ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമാണ്.2004-ല്‍ ആണു അമേരിക്കയിലേക്കു കുടിയേറിയത്. പത്തനാപുരം ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമായിരുന്നു. തിരുവാതിലില്‍ ചൂരത്തലക്കല്‍ കുടുംബാംഗമാണ്.

ഭാര്യയെ ജോലിയില്‍ നിന്നു പിക്ക് ചെയ്ത് മടങ്ങുമ്പോള്‍ വാഹനം വന്നിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ചെന്നിടിച്ചു.

ന്യു യോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ മെല്‍ വിന്‍ മാമ്മന്‍,സാനി ജോസഫ്, ഷെറിന്‍ ജൊമി എന്നിവരാണു മക്കള്‍. മരു മക്കള്‍: കരുണ, ജോയല്‍ ജോസഫ്, റവ. ജോമി 

Newsday report and photo

A North Bellmore man was killed when his car was rear-ended early Friday on the Southern State Parkway, causing him to lose control and crash into a tree, according to State Police.

Mammen T. Chacko, 69, was taken to St. Joseph Hospital in Bethpage, where he was pronounced dead after the 12:10 a.m. crash west of Exit 30 in North Massapequa, police said in a news release.

Police said Chacko, driving a 2019 GMC, was traveling west when the driver of a 2017 Honda Accord, traveling in the right lane, struck the rear of Chacko’s vehicle.

The crash shut all lanes to the Southern State Parkway between exits 30S and 29 until shortly before 6 a.m., according to the state Department of Transportation.

Police did not say whether the driver of the Honda Accord remained or stayed at the scene and whether he was taken into custody.

State Police urged anyone who saw the crash to call them at 631-756-3300. All calls will remain confidential, police said.

റവ. ടി.സി. മാമ്മന്‍ ന്യൂ യോര്‍ക്കില്‍ കാറപകടത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക