തിരുവനന്തപുരം : ശബരിമല കര്‍മസമിതി ആട്ടിന്‍തോലിട്ട ചെന്നായ
ആണെന്ന് ചെന്നിത്തല പരിക്ഷമായി ആരോപിച്ചു . തിരുവനന്തപുരത്ത് വാര്‍ത്താ
സമ്മേളനത്തില്‍ സംസാരികവേയാണ് ഇക്കാര്യം വ്യക്തമാക്കിയത് .
ബി ജെ പി യോ ശബരിമല
കര്‍മ സമിതിയോ പുനഃ പരിശോധനാ ഹര്‍ജി നല്‍കാന്‍പോലും തയാറായിട്ടില്ല എന്നും ഭരണഘടനാ
ഭേദഗതി എന്തു കൊണ്ടാണ് വരുത്താന്‍ തയ്യറാവാത്തതെന്നും ചെന്നിത്തല ചോദ്യമുയര്‍ത്തി
. യു ഡി എഫാണ് വിശ്വാസികള്‍ക്ക് വേണ്ടി എന്നും നിലനിന്നത് എന്നും ചെന്നിത്തല
വ്യക്തമാക്കി