Image

മറിയാമ്മ തോമസ് (മാമ്മി, 92) നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 18 April, 2019
മറിയാമ്മ തോമസ് (മാമ്മി, 92) നിര്യാതയായി
ഭരണങ്ങാനം; എട്ടാനിയില്‍ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (മാമ്മി, 92) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 20-നു ശനിയാഴ്ച  ഉച്ചകഴിഞ്ഞ് 2.30 ന് ഭരണങ്ങാനം ഫൊറോന പളളി സിമിത്തേരിയില്‍.

പരേത അമ്പാറ തോണിക്കുഴില്‍ കുടുംബാംഗമാണ്. മക്കള്‍; റോസമ്മ (റിട്ട.നേഴ്‌സ്), ജോര്‍ജ് (അപ്പച്ചന്‍), വല്‍സ്സമ്മ (റിട്ട.ടീച്ചര്‍ എസ്.ബി.എച്ച്.എസ് ചങ്ങനാശ്ശേരി), ജെസി (യു.എസ്.എ), ലൂസി (യു.എസ്.എ).

മരുമക്കള്‍; കെ.എം.കുര്യന്‍ കല്ലുകളം കൂത്രപ്പളളി (റിട്ട.എയര്‍ഫോഴ്‌സ് ബെന്‍സങ്ങാടി), വല്‍സ്സമ്മ കണിയാംകുന്നേല്‍ അരിവിത്തറ (കുടിയാംമല), പരേതനായ ടി.സി  ജോണ്‍ തോപ്പില്‍ ചങ്ങനാശ്ശേരി (റിട്ട. Hon Flying Officer Air Force), ടി. സി വര്‍ഗ്ഗീസ് തിമ്പലങ്ങാട്ട് മണിമല (യു.എസ്.എ), പരേതനായ മാത്യു മത്തായി നരിതൂക്കില്‍ പൈക (യു.എസ്.എ).
റോയ് മുളകുന്നം അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക