Image

ചൗ​ക്കി​ദാ​ര്‍ ചോ​ര്‍ ഹേ' ​പ​ര​സ്യം മ​ധ്യ​പ്ര​ദേ​ശി​ല്‍ ഇലക്ഷന്‍ കമ്മീഷന്‍ നി​രോ​ധി​ച്ചു

Published on 18 April, 2019
ചൗ​ക്കി​ദാ​ര്‍ ചോ​ര്‍ ഹേ' ​പ​ര​സ്യം മ​ധ്യ​പ്ര​ദേ​ശി​ല്‍ ഇലക്ഷന്‍ കമ്മീഷന്‍ നി​രോ​ധി​ച്ചു

ഇം​ഫാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പു​റ​ത്തു​വി​ട്ട പ​ര​സ്യ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നിരോധനമേര്‍പ്പെടുത്തി . 'ചൗ​ക്കി​ദാ​ര്‍ ചോ​ര്‍ ഹേ' ​എ​ന്ന പ​ര​സ്യ​മാ​ണ് നി​രോ​ധി​ച്ച​ത്.

ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. കോ​ണ്‍​ഗ്ര​സി​ന്‍റെ അപഹാസ്യ പ​ര​സ്യം പ്ര​ധാ​ന​മ​ന്ത്രി​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​ണെ​ന്ന് ബി​ജെ​പി പ​രാ​തി​യി​ല്‍ ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക