Image

പരീക്ഷയില്‍ തോറ്റ കോളജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

Published on 17 April, 2019
പരീക്ഷയില്‍ തോറ്റ കോളജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
മൂഡുബിദ്രി:  പരീക്ഷയില്‍ തോറ്റ വിഷമത്തില്‍ കോളജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. മന്ത്രാടി ഹിന്നലപല്‍ക്കെയിലെ പ്രതീക്ഷ (18)യാണ് തൂങ്ങിമരിച്ചത്. പി യു വിദ്യാര്‍ത്ഥിയായിരുന്നു. പരീക്ഷയ്ക്കു ശേഷം പൂനെയിലെ അമ്മാവന്റെ വീട്ടില്‍ പോയതായിരുന്നു.

പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോള്‍ പ്രതീക്ഷ വിജയിച്ചിരുന്നില്ല. ഇതറിഞ്ഞതിനു പിന്നാലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക