Image

പെണ്ണമ്മ ചാക്കോ (89) നിര്യാതയായി

Published on 16 April, 2019
പെണ്ണമ്മ ചാക്കോ (89) നിര്യാതയായി
ചങ്ങനാശേരി: തുരുത്തി കുന്നേല്‍ പരേതനായ പി.വി. ചാക്കോയുടെ ഭാര്യ പെണ്ണമ്മ (89) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഒന്‍പതിന് തുരുത്തി മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍. 

മക്കള്‍: ടോമിച്ചന്‍ (യുഎസ്എ), ലിസമ്മ ജേക്കബ് വെള്ളാപ്പള്ളി (വില്ലൂന്നി), ബാബു (തെള്ളകം), ജയിംസ് (യുഎസ്എ), മിനി പുത്തന്‍പുരയ്ക്കല്‍ (തുരുത്തി). 

മരുമക്കള്‍: ആനിമ്മ കുത്തുകല്ലുങ്കല്‍ (കോരുത്തോട്), ജോയി വെള്ളാപ്പള്ളി (വില്ലൂന്നി), ഷീബ കപ്പാംമൂട്ടില്‍ (പുളിങ്കുന്ന്), മേഴ്‌സി മേല്‍മറ്റം (നരിയങ്ങാനം), കുഞ്ഞുമോന്‍ പുത്തന്‍പുരയ്ക്കല്‍ (തുരുത്തി).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക