Image

പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ 125 ന്റെ നിറവില്‍

Published on 14 April, 2019
പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌  125 ന്റെ നിറവില്‍


പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ 125-ാം വയസിന്റെ നിറവില്‍. രാജ്യത്തെ ആദ്യ സ്വദേശി ബാങ്കായ പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്‌ രൂപംനല്‍കിയത്‌ സ്വാതന്ത്ര്യസമര പോരാളികളായിരുന്ന ലാലാ ലജ്‌പത്‌ റായ്‌, ദയാല്‍സിംഗ്‌ മാജിത, ജേസാവാല തുടങ്ങിയവര്‍ ചേര്‍ന്നാണ്‌.

1895ല്‍ ലാഹോറിലാണ്‌ ബാങ്കിന്റെ തുടക്കം. രണ്ടുലക്ഷം രൂപ മൂലധനവും ഒമ്‌ബത്‌ ജീവനക്കാരുമാണ്‌ ആദ്യമുണ്ടായിരുന്നത്‌. പാകിസ്‌താനിലെ 92 ശാഖകളും ബാങ്ക്‌ അടച്ചു

. ഇന്ന്‌ 7,000ലേറെ ശാഖകളും 11 ലക്ഷം കോടി രൂപയുടെ ബിസിനസും പത്തു കോടിയിലേറെ ഉപഭോക്താക്കളും ബാങ്കിനുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക